Little boy's paper craft video goes viral
എത്രയൊക്കെ കഠിനാധ്വാനം ചെയ്തിട്ടും ജീവിതത്തില്‍ ഒരു വിജയവും കൈവരിക്കാന്‍ സാധിക്കുന്നില്ലെന്ന് വിഷമിച്ചിരിക്കുന്നവരാണ് നമ്മളില്‍ അധികവും. ഒറ്റ ശ്രമത്തില്‍ വിജയം ആഗ്രഹിക്കുന്ന പലരും ആദ്യ പരാജയം കൊണ്ട് ആ ശ്രമം ഉപേക്ഷിക്കാറാണ് പതിവ്. അങ്ങനെ സെന്റി അടിച്ചു ആ വിഷമത്തില്‍ ജീവിതം കുളമാക്കുന്ന ഓരോരുത്തരും കണ്ടിരിക്കേണ്ട ഒരു തകര്‍പ്പന്‍ വിഡിയോയാണിത്